രാഹുൽഗാന്ധി വയനാട്ടിലെത്തും, മൂന്ന് ദിവസം മണ്ഡലത്തില്‍ |*Politics
2022-06-25
6
Rahul Gandhi Will Visit Wayanad | മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഈ മാസം 30ന് വയനാട്ടില്‍ എത്തും. തുടര്‍ന്ന് മൂന്ന് ദിവസങ്ങളില്‍ രാഹുല്‍ വയനാട് ലോക്സഭ മണ്ഡലത്തിലുണ്ടാകും.
#RahulGandhi #Wayanad